Monday, December 21, 2009

അസ്തമയത്തിലെ നിലാപക്ഷി


പറയാന്‍ മറന്ന വാക്കുകളില്‍
ഒളിഞ്ഞിരിക്കുന്നൊരു പരിഭവം
അകലുകയ്യാന്നെന്ന സത്യത്തില്‍
ഒളിഞ്ഞിരിക്കുന്നൊരു നൊമ്പരം
അസ്തമയ സുര്യനൊപ്പം
മാഞ്ഞു പോകും എന്നറിഞ്ഞിട്ടും
ഒരു ജലരേഖ പോലെ
വെറുതെ മോഹിച്ചു പോയ്യി

No comments:

Post a Comment